2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വാർഷിക പദ്ധതി റിപ്പോർട്ട് 2025-26

2025–26 സാമ്പത്തിക വർഷത്തിൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ജനക്ഷേമം, സാമൂഹ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, മാലിന്യസംസ്‌കരണം, കാർഷിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി വിപുലമായ വാർഷിക പദ്ധതി നടപ്പിലാക്കി. പദ്ധതിയിൽ സേവന മേഖല, പശ്ചാത്തല വികസനം, സാമൂഹ്യനീതി, വനിതാ-ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

  • 2025-26 വാർഷിക പദ്ധതി