Right to Information Officers
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക വെബ്സൈറ്റ്
വിവരാവകാശ നിയമം 2005
Right to Information Act, 2005
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
മേരി ഡോമിനിക്ക കെ
സെക്രട്ടറി,
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
പി ഒ പുത്തൻവേലിക്കര, എറണാകുളം - 683594
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അജിത പി വി
ജൂനിയർ സൂപ്രണ്ട്,
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
പി ഒ പുത്തൻവേലിക്കര, എറണാകുളം - 683594
അപ്പലേറ്റ് അതോറിറ്റി
ഗൗതമൻ ടി സത്യപാൽ
അസിസ്റ്റന്റ് ഡയറക്ടർ 3
തദ്ദേശസ്വയംഭരണ വകുപ്പ്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
എറണാകുളം
തദ്ദേശസ്വയംഭരണ വകുപ്പ്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
എറണാകുളം
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെടുന്നതിനായി ബന്ധപ്പെട്ട പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കാവുന്നതാണ്.