Garbage Dumbing (Watsap number)
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
മാലിന്യസംസ്കരണം • പൊതുജന അറിയിപ്പ്
⚠️ പൊതുജന ശ്രദ്ധയ്ക്ക്
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.
📸 പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
📱 അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ 9446700800 വാട്ട്സ്ആപ്പിലൂടെ പരാതി അയയ്ക്കുക