Planning Committee
പഞ്ചായത്ത് ആസൂത്രണ സമിതി
PANCHAYAT PLANNING COMMITTEE – 2026
ആസൂത്രണ സമിതി
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന ആവശ്യങ്ങൾ വിലയിരുത്തുക, പദ്ധതികൾ ആസൂത്രണം ചെയ്യുക, വികസന മുൻഗണനകൾ നിശ്ചയിക്കുക, ജനപങ്കാളിത്തത്തോടെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന് മാർഗനിർദ്ദേശം നൽകുക എന്നിവയാണ് ആസൂത്രണ സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ.
സമിതിയുടെ ഭാരവാഹികൾ
ചെയർപേഴ്സൺ
ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ
പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്
വൈസ് ചെയർമാൻ
ശ്രീ വി.എസ്. അനികുട്ടൻ
വെളിയത്ത്, തേലത്തുരുത്ത്
📞 9447218066
കൺവീനർ
ശ്രീ തോമസ് വി.എ.
സെക്രട്ടറി, ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി അംഗങ്ങൾ
| ക്രമ നമ്പർ | അംഗത്തിന്റെ പേര് | വിലാസം / ഔദ്യോഗിക പദവി | ഫോൺ നമ്പർ |
|---|---|---|---|
| 1 | ശ്രീ ആന്റണി പുത്തിരിക്കൽ | വൈസ് പ്രസിഡന്റ് | 9744186282 |
| 2 | ശ്രീമതി രജനി ബിബി | വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9745610087 |
| 3 | ശ്രീമതി റീന ഫ്രാൻസിസ് | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9446556679 |
| 4 | ശ്രീ എം.യു. സന്തോഷ് | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ | 9497023365 |
| 5 | ശ്രീ തോമസ് പി. ജോൺ | പൂച്ചാലിൽ, പുത്തൻവേലിക്കര | 9447609964 |
| 6 | ശ്രീ സുവർണ്ണൻ | കൈതവളപ്പിൽ, കല്ലേപറമ്പ്, പുത്തൻവേലിക്കര | 7012375500 |
| 7 | ശ്രീ എ.എൽ. തോമസ് | എറിയാട്ട് പടയാട്ടി, പുത്തൻവേലിക്കര | 7907708592 |
| 8 | ശ്രീ ബാലചന്ദ്രൻ എം. | മഠത്തിൽപറമ്പിൽ, പുത്തൻവേലിക്കര | 9495487858 |
| 9 | ശ്രീ സുനിൽ കുന്നത്തൂർ | പഞ്ഞിപ്പള്ള, പുത്തൻവേലിക്കര | 9961444700 |
| 10 | ശ്രീ എം.പി. ഷാജൻ | മുട്ടൻതോട്ടിൽ, പുത്തൻവേലിക്കര | 9446991787 |
| 11 | ശ്രീ ഗംഗാധരൻ വെട്ടത്ത് | പുത്തൻവേലിക്കര | 9497068616 |
| 12 | ശ്രീ ടി.സി. ആന്റണി | പുത്തൻവേലിക്കര | 9946134501 |
പഞ്ചായത്ത് ആസൂത്രണ സമിതി – 2026
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പുനഃസംഘടിപ്പിച്ച സമിതിയുടെ വിവരങ്ങളാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.