ആസൂത്രണ സമിതി

🏛️ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ആസൂത്രണ സമിതി

PANCHAYAT PLANNING COMMITTEE – 2026

ആസൂത്രണ സമിതി

പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന ആവശ്യങ്ങൾ വിലയിരുത്തുക, പദ്ധതികൾ ആസൂത്രണം ചെയ്യുക, വികസന മുൻഗണനകൾ നിശ്ചയിക്കുക, ജനപങ്കാളിത്തത്തോടെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന് മാർഗനിർദ്ദേശം നൽകുക എന്നിവയാണ് ആസൂത്രണ സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ.

സമിതിയുടെ ഭാരവാഹികൾ

ചെയർപേഴ്സൺ

ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ

പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്

വൈസ് ചെയർമാൻ

ശ്രീ വി.എസ്. അനികുട്ടൻ

വെളിയത്ത്, തേലത്തുരുത്ത്

📞 9447218066

കൺവീനർ

ശ്രീ തോമസ് വി.എ.

സെക്രട്ടറി, ഗ്രാമപഞ്ചായത്ത്

ആസൂത്രണ സമിതി അംഗങ്ങൾ

ക്രമ നമ്പർഅംഗത്തിന്റെ പേര്വിലാസം / ഔദ്യോഗിക പദവിഫോൺ നമ്പർ
1ശ്രീ ആന്റണി പുത്തിരിക്കൽവൈസ് പ്രസിഡന്റ്9744186282
2ശ്രീമതി രജനി ബിബിവികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9745610087
3ശ്രീമതി റീന ഫ്രാൻസിസ്ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9446556679
4ശ്രീ എം.യു. സന്തോഷ്ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9497023365
5ശ്രീ തോമസ് പി. ജോൺപൂച്ചാലിൽ, പുത്തൻവേലിക്കര9447609964
6ശ്രീ സുവർണ്ണൻകൈതവളപ്പിൽ, കല്ലേപറമ്പ്, പുത്തൻവേലിക്കര7012375500
7ശ്രീ എ.എൽ. തോമസ്എറിയാട്ട് പടയാട്ടി, പുത്തൻവേലിക്കര7907708592
8ശ്രീ ബാലചന്ദ്രൻ എം.മഠത്തിൽപറമ്പിൽ, പുത്തൻവേലിക്കര9495487858
9ശ്രീ സുനിൽ കുന്നത്തൂർപഞ്ഞിപ്പള്ള, പുത്തൻവേലിക്കര9961444700
10ശ്രീ എം.പി. ഷാജൻമുട്ടൻതോട്ടിൽ, പുത്തൻവേലിക്കര9446991787
11ശ്രീ ഗംഗാധരൻ വെട്ടത്ത്പുത്തൻവേലിക്കര9497068616
12ശ്രീ ടി.സി. ആന്റണിപുത്തൻവേലിക്കര9946134501

പഞ്ചായത്ത് ആസൂത്രണ സമിതി – 2026

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പുനഃസംഘടിപ്പിച്ച സമിതിയുടെ വിവരങ്ങളാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.