വാർത്തകളും വിവരങ്ങളും പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പകല്‍വീട് കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 23/11/2026 കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്കിരിക്കുന്ന നോട്ടീസ് കണ്ടാലും