2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓഡിറ്റ് റിപ്പോർട്ട് 2024-25

2024–25 ഓഡിറ്റ് റിപ്പോർട്ട് എന്നത് 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വികസന പ്രവർത്തനങ്ങളുടെയും പരിശോധനാഫലമാണ്

  • audit report